മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍; പുത്തൻ അതിവേഗ ട്രെയിനുമായി ചൈന
January 20, 2021 1:17 pm

മണിക്കൂറില്‍ 620 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പുത്തൻ ട്രെയിനുമായി ചൈന. ട്രെയിന്റെ പ്രോട്ടോടൈപ്പാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. സൗത്ത്‌വെസ്റ്റ് ജിയോങ്‌ടോങ്