മധുവിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പരിക്കുള്ളതായി സാക്ഷിമൊഴികളില്ലെന്ന് വെളിപ്പെടുത്തല്‍
January 12, 2023 9:04 pm

പാലക്കാട്: മധുക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മുൻ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്. മധുവിനെ പൊലീസ്