ഷെയ്ന്‍ നിഗത്തിന്റെ ആദ്യ തമിഴ് ചിത്രം മദ്രാസ്‌കാരന്‍ പുത്തന്‍ അപ്‌ഡേറ്റ്
February 12, 2024 5:14 pm

തമിഴില്‍ ആദ്യമായി ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രമാണ് മദ്രാസ്‌കാരന്‍. തെലുങ്ക് നടി നിഹാരികയാണ് സിനിമയില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികയായി എത്തുന്നത്.