തീവ്രവാദ ബന്ധമെന്ന് സംശയം; മദ്റസ ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തു
August 5, 2022 5:18 pm

ഗുവാഹത്തി: അസമിൽ ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് മദ്റസ ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തു. മദ്റസ നടത്തിയിരുന്ന മുഫ്തി മുസ്തഫയെ നേരത്തെ അറസ്റ്റ്