അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണം: മദ്രാസ് ഹൈ കോടതി
November 3, 2020 12:16 am

ചെന്നൈ ; അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന് മദ്രാസ് ഹൈ കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊന്നാൽ മാത്രമേ അഴിമതി അവസാനിപ്പിക്കാൻ