കിംഗ് ലയറില്‍ ദിലീപിന്റെ നായികയായി മഡോണ സെബാസ്റ്റ്യന്‍
July 31, 2015 5:34 am

പ്രേമം എന്ന സിനിമയില്‍ സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഡോണ സെബാസ്റ്റ്യന്‍ ദിലീപിന്റെ നായികയാവുന്നു. സിദ്ധിഖ്-ലാല്‍ ചേര്‍ന്നൊരുക്കുന്ന കിംഗ് ലയര്‍