‘ചീറ്റകൾക്ക് ഇരയായി രാജസ്ഥാനിലെ പുള്ളിമാനുകൾ’; അഭ്യൂഹങ്ങൾ തള്ളി മധ്യപ്രദേശ് സർക്കാർഭോപ്പാൽ: നമീബയിൽ നിന്ന് കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന ചീറ്റകൾക്ക് ഇരകളായി രാജസ്ഥാനിൽ നിന്ന് പുള്ളിമാനുകളെ എത്തിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി
‘ചീറ്റകൾക്ക് ഇരയായി രാജസ്ഥാനിലെ പുള്ളിമാനുകൾ’; അഭ്യൂഹങ്ങൾ തള്ളി മധ്യപ്രദേശ് സർക്കാർഭോപ്പാൽ: നമീബയിൽ നിന്ന് കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന ചീറ്റകൾക്ക് ഇരകളായി രാജസ്ഥാനിൽ നിന്ന് പുള്ളിമാനുകളെ എത്തിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി
കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വീടുകൾ ബുൾഡോസറുകൊണ്ട് ഇടിച്ചുനിരത്തിരേവ: മധ്യപ്രദേശിലെ രേവ ജില്ലയിൽ 16-കാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് പ്രാദേശിക അധികാരികൾ. പ്രതികളുടെ വീടുകൾ ബുൾഡോസർകൊണ്ട്
ആംബുലൻസ് വന്നില്ല; അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചത് ജെസിബിയിൽഭോപ്പോൽ: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി കാത്തുനിന്നിട്ടും ഫലം കാണാതെ വന്നപ്പോൾ പകരമായി ഉപയോഗിച്ചത് ജെസിബി. ആംബുലൻസിനായി അരമണിക്കൂറിലധികം
കുഞ്ഞിനെ കടുവയിൽ നിന്ന് മൽപിടുത്തത്തിലൂടെ അമ്മ രക്ഷപ്പെടുത്തിഉമരിയ: 15 മാസം പ്രായമുള്ള കുഞ്ഞിനെ സ്വന്തം ജീവൻ പണയ വെച്ച് കടുവയിൽ നിന്ന് രക്ഷിച്ച് അമ്മ. മധ്യപ്രദേശിലെ ഉമരിയ
മധ്യപ്രദേശിൽ കർണിസേന നേതാവിനെ കുത്തിക്കൊന്നുഭോപ്പാൽ: മധ്യപ്രദേശിൽ കർണിസേന നേതാവിനെ ആൾക്കൂട്ടത്തിനു നടുവിൽ കുത്തിക്കൊന്നു. കർണിസേന ഇറ്റാർസി ടൗൺ സെക്രട്ടറി രോഹിത് സിങ് രജ്പുത് ആണ്
ബലാത്സംഗക്കേസ് പ്രതി അതേ പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തുറെവ: ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ റെവ ജില്ലയിലാണ്
ഇന്ത്യയെ ഞെട്ടിച്ച അഴിമതി കേസ് തീർത്തത് ശവപ്പറമ്പ് !ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ നടന്ന വമ്പന്‍ അഴിമതിയാണ് ‘വ്യാപം’ അഴിമതി. 2000 കോടിയുടെ
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തിഭോപ്പാൽ: മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിർമ്മൽ ശിവരാജനാണ് മരിച്ചത്.
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായി തിരച്ചിൽ ഊർജിതംഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായി തിരച്ചിൽ ശക്തമാക്കി എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് മധ്യപ്രദേശിൽ
സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ 9 വയസുകാരന് മര്ദനംഭോപ്പാൽ: സൈക്കിൾ മോഷ്ടിച്ചെന്നാരോപിച്ച് ഒൻപത് വയസ്സുകാരനെ ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ജബൽപൂരിൽലാണ് സംഭവം. സിവിൽ വേഷത്തിലെത്തിയ ഒരു പൊലീസുകാരൻ ഉൾപ്പെടെയാണ്