മധ്യപ്രദേശിൽ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി; സർക്കാരിൽ പുതുതായി മൂന്ന് പേരെ കൂടി ഉൾപ്പെടുത്തിഡൽഹി: മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ കേവലം 3 മാസം മാത്രം ബാക്കി നിൽക്കേ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ശിവരാജ്
മധ്യപ്രദേശിൽ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി; സർക്കാരിൽ പുതുതായി മൂന്ന് പേരെ കൂടി ഉൾപ്പെടുത്തിഡൽഹി: മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ കേവലം 3 മാസം മാത്രം ബാക്കി നിൽക്കേ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ശിവരാജ്
മധ്യപ്രദേശ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ കേസ്ന്യൂഡല്ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ കേസ്. മധ്യപ്രദേശ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഡോര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകന്‍ ആദിവാസി യുവാവിന് നേരെ വെടിയുതിര്ത്തുമധ്യപ്രദേശില് ബിജെപി എംഎല്‍എയുടെ മകന്‍ ആദിവാസി യുവാവിന് നേരെ വെടിയുതിര്‍ത്തു. ബിജെപി എംഎല്‍എ രാം ലല്ലു വൈശ്യയുടെ മകന്‍ വിവേകാനന്ദ്
യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതിയുടെ പൊളിച്ചുനീക്കിയ വീട് പുനര്‍നിര്‍മിക്കുമെന്ന് ബ്രാഹ്മിണ്‍ സമാജംഭോപ്പാല്: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതിയായ പ്രവേഷ് ശുക്ലയുടെ പൊളിച്ചുനീക്കിയ വീട് പുനര്‍നിര്‍മിക്കുമെന്ന് ബ്രാഹ്മണ സംഘടന.
മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് തുടക്കമിട്ട് കോണ്ഗ്രസ്ഭോപ്പാല്: മധ്യപ്രദേശില്‍ നര്‍മ്മദ നദീ പൂജയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. മൃദുഹിന്ദുത്വ സമീപനം തന്നെയാണ് മധ്യപ്രദേശിലും. കര്‍ണ്ണാടകയില്‍ കണ്ടത്
ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയേറ്, പൊതുജന മധ്യത്തിൽ കുർത്തയൂരി കഴുകി മന്ത്രിഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം. ബിജെപിയുടെ വികാസ് രഥയാത്രക്കിടെയായിരുന്നു സംഭവം. പൊതുജനാരോഗ്യ-എഞ്ചിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന്
‘ചിറകുകൾ തമ്മിൽ തട്ടി..?’; മധ്യപ്രദേശിലെ വ്യോമസേന വിമാന അപകടത്തിൽ അന്വേഷണംദില്ലി: കഴിഞ്ഞ ദിവസമുണ്ടായ വ്യോമസേന വിമാന അപകടത്തിന്റെ കാരണം വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്ന് സൂചന. എന്തെങ്കിലും ഒരു വിമാനത്തിന്
മധ്യപ്രദേശിൽ വ്യോമസേനാ യുദ്ധവിമാനങ്ങൾ തകർന്നുവീണു; അപകടംഡല്ഹി: മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. മൊറേനയ്ക്കു സമീപം ആയിരുന്നു അപകടം.
മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ ജില്ലാ ഭരണകൂടം തകര്ത്തുഭോപ്പാല്: മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ തകര്‍ത്തു. സസ്‌പെന്‍ഷനില്‍ കഴിയുന്ന മിസ്രി ചന്ദ് ഗുപ്തയുടെ അനധികൃത ഹോട്ടലാണ് ജില്ലാ ഭരണകൂടം
മധ്യപ്രദേശില്‍ വാഹനാപകടം: ബസും കാറും കൂട്ടിയിടിച്ച് 11 മരണംഭോപാൽ: മധ്യപ്രദേശിലെ ബേട്ടൂലിൽ ബസും കാറും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു. ഗുഡ്ഗാവിനും ഭായിസ്‌ദേഹിക്കും ഇടയിൽ ഇന്ന് പുലർച്ചെയാണ് അപകടം.