ശിവരാജ് സിംഗ് നല്‍കിയ അപകീര്‍ത്തിക്കേസ്, കോണ്‍ഗ്രസ് വക്താവിന് രണ്ടു വര്‍ഷം തടവ്
November 17, 2017 9:36 pm

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്രയ്ക്ക് രണ്ടു വര്‍ഷം തടവ്