Amit Shah മധ്യപ്രദേശില്‍ അമിത് ഷാ പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലി മാറ്റിവച്ചു
November 19, 2018 3:14 pm

ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങളാല്‍ മധ്യപ്രദേശില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലി മാറ്റിവച്ചതായി സൂചന. റാലിയും പൊതുപരിപാടിയുമാണ്