മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ; സിന്ധ്യയുടെ ശക്തികേന്ദ്രത്തിൽ പ്രിയങ്കയെ രംഗത്തിറക്കി കോൺഗ്രസ്
July 5, 2023 12:26 pm

ന്യൂഡൽഹി : മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രത്തിൽ പ്രിയങ്ക ഗാന്ധിയെ