മുഖ്യമന്ത്രിക്കെതിരെ വി.എം സുധീരന്‍; രാജി വെക്കരുതെന്ന് ആന്റണിയുടെ നിര്‍ദേശം
December 19, 2014 12:13 pm

തിരുവനന്തപുരം: മദ്യ ലോബിക്ക് വേണ്ടി മദ്യനയത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിയില്‍ ആടിയുലഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം