മധു വധക്കേസ്; കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി മധുവിന്റെ കുടുംബം
June 8, 2022 10:40 am

പാലക്കാട് : അട്ടപ്പാടി മധു വധക്കേസിൽ സർക്കാരിനെതിരെ ആരോപണവുമായി മധുവിന്റെ കുടുംബാംഗങ്ങൾ രംഗത്ത്. കേസിലെ പ്രധാന സാക്ഷികളുടെ വിചാരണ ഇന്നു