നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനനെ ചോദ്യം ചെയ്യുന്നു
May 1, 2023 12:40 pm

ബേക്കൽ: സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനന്റെ ചോദ്യം ചെയ്യൽ തുടരുന്നു.