അന്ധനായ മ്യുസീഷ്യനായി മാധവന്‍; ‘നിശബ്ദം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
October 8, 2019 11:33 am

ബാഗുമതിക്കു ശേഷം മറ്റൊരു ത്രില്ലര്‍ സിനിമയുമായി അനുഷ്‌ക ഷെട്ടി എത്തുന്നു. ‘നിശബ്ദം’ സിനിമയില്‍ അനുഷ്‌ക്കയ്‌ക്കൊപ്പം മാധവനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.