സോണിയാഗാന്ധിയെ മദാമ്മ എന്നു വിളിച്ച് ആക്ഷേപിച്ച് ശ്രീധരന്‍ പിള്ള
February 11, 2019 8:45 pm

കണ്ണൂര്‍: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ചാണ് ശ്രീധരന്‍പിള്ള പരിഹസിച്ചത്.