ബിയാഞ്ചിയുടെ മാതൃകയില്‍ 18 മാസംകൊണ്ട് സ്വന്തമായി സൈക്കിള്‍ നിര്‍മ്മിച്ചു; വില ഒന്നരലക്ഷം രൂപ
October 24, 2023 4:14 pm

വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ സാധനങ്ങള്‍ എത്തിച്ച് 18 മാസംകൊണ്ട് എം.പി.ഷബീബ് സ്വന്തമായി ഒരു സൈക്കിളുണ്ടാക്കി. ബിയാഞ്ചിയുടെ 1980-ലെ മാതൃകയിലാണ് സൈക്കിള്‍