സാംസങിന്റെ ഇന്ത്യന്‍ നിര്‍മ്മിത ഗാലക്സി വാച്ച് ആക്റ്റിവ് 2 4ജി എത്തുന്നു
July 10, 2020 6:08 pm

സാംസങ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ സ്മാര്‍ട് വാച്ച് ഗാലക്സി വാച്ച് ആക്റ്റിവ് 2 4ജി യുടെ അലൂമിനിയം എഡിഷന്‍ പുറത്തിറക്കാനൊരുങ്ങുന്നു.