മോദിക്ക് ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ സമ്മാനിച്ച് മക്രോണ്‍
July 14, 2023 1:33 pm

പാരിസ്: ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ സമ്മാനിച്ച്

യുക്രെയിന്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ഏറ്റവും മോശമായ അവസ്ഥ, മുന്നറിയിപ്പുമായി മാക്രോണ്‍
March 3, 2022 10:42 pm

പാരീസ്: യുക്രെയിന്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ഏറ്റവും മോശമായ അവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍

ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്​​ക​രി​ക്കാ​നി​ല്ലെ​ന്ന്​ ഫ്രാ​ൻ​സ്
December 11, 2021 12:16 pm

പാ​രി​സ്​: മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന്​ 2022 ഫെ​ബ്രു​വ​രി​യി​ൽ ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്​​ക​രി​ക്കാ​നി​ല്ലെ​ന്ന്​ ഫ്രാ​ൻ​സ്. ഇ​ത്ത​രം ന​ട​പ​ടി

മഞ്ഞക്കുപ്പായക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഫ്രഞ്ച് പ്രസിഡണ്ട് ; തുറന്ന കത്തുമായി മാക്രോണ്‍
January 14, 2019 12:01 pm

പാരീസ്:രണ്ടു മാസം നീളുന്ന ‘ദേശീയ മഹാസംവാദ’ത്തിന് തുടക്കമിട്ട് തുറന്ന കത്തുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. 2,330 വാക്കുകളുള്ള ഒരു

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് വന്നാല്‍ വ്യാപാരത്തില്‍ ഇളവെന്ന്‌ മാക്രോണിന് ട്രംപിന്റെ ഓഫര്‍
June 29, 2018 11:00 pm

വാഷിംങ്ടണ്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരുന്ന പക്ഷം വ്യാപാരത്തില്‍ പ്രത്യേക ഇളവ് നല്‍കാമെന്ന് ഫ്രാന്‍സിന് ട്രംപിന്റെ ഓഫര്‍. ഫ്രഞ്ച് പ്രസിഡന്റ്