തമിഴ്‌നാട്ടില്‍ വോട്ടിങ് മെഷീന്‍ കടത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍
April 7, 2021 4:06 pm

തമിഴ്‌നാട്ടില്‍ വോട്ടിങ് മെഷീന്‍ കടത്താന്‍ ശ്രമം. ഇരുചക്ര വാഹനത്തില്‍ ഇവിഎം കടത്താന്‍ ശ്രമിച്ച ചെന്നൈ കോര്‍പ്പറേഷനിലെ നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി.