ആര്‍മി ക്യാപ് ധരിച്ച് ടീം ഇന്ത്യ; മാച്ച് ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്
March 8, 2019 3:01 pm

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആര്‍മി ക്യാപ് ധരിച്ച് ഇന്ത്യന്‍ ടീം അംഗങ്ങള്‍. സൈന്യത്തോടുള്ള ആദരസൂചകമായാണ് ടീം