പുതിയ മാക്ബുക്ക് ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍
August 24, 2018 9:22 am

ന്യൂയോര്‍ക്ക്: ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെയാണ് ഇത് പുറത്തിറക്കുക.