വിജയ് സേതുപതി- ജയറാം ചിത്രം ‘മാര്‍ക്കോണി മത്തായി’; കിടിലന്‍ വീഡിയോ ഗാനം കാണാം
June 14, 2019 10:36 am

സത്യം എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സനല്‍ കളത്തില്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.