മാറാട് കൂട്ടക്കൊല: ഒളിവിൽ പോയിരുന്ന 2 പ്രതികൾക്ക് കോടതി ജീവപര്യന്തം വിധിച്ചു
November 23, 2021 2:04 pm

കോഴിക്കോട് ∙ മാറാട് കൂട്ടക്കൊലക്കേസിൽ ഒളിവിൽ പോയിരുന്ന 2 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് മാറാട് പ്രത്യേക അഡീഷനൽ കോടതി.