mohanlal-manju ലാലിനു മാത്രമല്ല, നടി മഞ്ജു വാര്യർക്കും ഭീഷണി ഉയർത്തി മമ്മുട്ടിയുടെ പേരൻപ് !
December 10, 2018 4:10 pm

ജീവിതത്തിലും സാങ്കല്‍പ്പിക കഥകളിലും ഒടിയന് വില്ലന്‍ പരിവേഷമാണ് ഉള്ളത്. ഈ നെഗറ്റീവ് കഥാപാത്രത്തെയാണ് വെള്ളിത്തിരയില്‍ നായക കഥാപാത്രമായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.