പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരിഫ് എംപി
August 26, 2021 8:00 pm

തിരുവനന്തപുരം: മസ്‌ക്കറ്റിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി യാത്രക്കാരെ കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യയുടെ നടപടി അവസാനിപ്പിക്കണമെന്ന് എഎം ആരിഫ്