പോക്കോ എം 3 പ്രോ 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു
June 9, 2021 11:55 am

പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു.വെർച്വൽ ഇവന്റിലൂടെയാണ് ഡിവൈസിന്റെ അവതരണം.രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും