ധനരാജിന്റെ കടം പാര്‍ട്ടി വീട്ടും: എം വി ജയരാജന്‍
June 20, 2022 10:45 pm

കണ്ണൂര്‍: കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന് പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലുള്ള കടം പാര്‍ട്ടി വീട്ടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി