‘ആരോപണം പിൻവലിച്ച് മാപ്പ് പറയണം’; സ്വപ്നയ്ക്ക് എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസ്
March 15, 2023 1:00 pm

കണ്ണൂര്‍: സ്വർണ്ണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ ഒരു കോടി  രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ്