എം.വി ഗോവിന്ദൻ എം.എൽ.എ സ്ഥാനം രാജിവച്ചാൽ പകരം ജയരാജനോ ?
August 30, 2022 10:27 pm

രാഷ്ട്രീയം സാധ്യതയുടെ ‘കലയാണ്’ അതു കൊണ്ടു തന്നെ ഒരു സാധ്യതയും തള്ളിക്കളയാനും കഴിയുകയില്ല. കോടിയേരി ബാലകൃഷ്ണനു പകരക്കാരനായി എം.വി ഗോവിന്ദന്‍