കര്‍ണാടകയിലെ വിമത എം.എല്‍.എ നാഗരാജിന്റെ ആസ്തിയില്‍ വന്‍വര്‍ധന
November 17, 2019 12:59 pm

ബെംഗളൂരു: കോണ്‍ഗ്രസ് വിമതനും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുമായ എം.ടി.ബി. നാഗരാജിന്റെ ആസ്തിയില്‍ 18 മാസത്തിനുള്ളില്‍ 185. 7 കോടിയുടെ വര്‍ധന. ഉപതിരഞ്ഞെടുപ്പില്‍