ശിവശങ്കര്‍ കസ്റ്റംസ് ഓഫീസിലെത്തി
October 10, 2020 11:33 am

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസ് ഓഫീസിലെത്തി. തുടര്‍ച്ചയായ

എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്തേക്കും
October 10, 2020 7:00 am

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഇന്നും കസ്റ്റംസ്

ലൈഫ് മിഷന്‍: എം ശിവശങ്കറെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു
October 10, 2020 12:21 am

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു.

എം ശിവശങ്കര്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍
October 9, 2020 11:06 am

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍. രണ്ടാം തവണയാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍

ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും; 9ന് ഹാജരാകാന്‍ നോട്ടീസ്
October 7, 2020 5:41 pm

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഈ

ശിവശങ്കറിന് അനുവദിച്ച അവധി റദ്ദാക്കിയിരുന്നതായി സര്‍ക്കാര്‍
September 30, 2020 10:59 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച അവധി റദ്ദാക്കിയിരുന്നതായി സര്‍ക്കാര്‍.

മുന്‍കാല പ്രാബല്യത്തോടെ എം. ​ശി​വ​ശ​ങ്ക​റി​ന് ഒ​രു വ​ർ​ഷ​ത്തെ അ​വ​ധി​ ന​ൽ​കി സ​ർ​ക്കാ​ർ
September 30, 2020 9:01 pm

കൊച്ചി : മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് സ​ർ​ക്കാ​ർ അ​വ​ധി ന​ൽ​കി. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ

ആവര്‍ത്തിച്ച് ശിവശങ്കര്‍; ലൈഫ് മിഷന്‍ കമ്മീഷന്‍ കാര്യം അറിഞ്ഞിട്ടില്ല
September 25, 2020 10:01 am

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എന്‍ഐഎ

ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി
September 14, 2020 9:15 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തക്ക് കൂടി നീട്ടി. ചീഫ്

സ്വര്‍ണക്കടത്ത് കേസ്‌; എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി
July 7, 2020 4:55 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. മുഹമ്മദ് വൈ. സഫറുള്ള പുതിയ

Page 8 of 9 1 5 6 7 8 9