സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എം.ശിവശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടത് എന്തിനെന്ന് അന്വേഷിക്കും
July 14, 2020 8:20 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടത് എന്തിനാണെന്ന്