ഇടതുമുന്നണിയില്‍ തിരിച്ചുവരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് എംപി വീരേന്ദ്രകുമാര്‍March 2, 2018 3:09 pm
മലപ്പുറം: ഇടതുമുന്നണിയില്‍ തിരിച്ചുവരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍. മലപ്പുറത്ത് സിപിഐ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി
എം.പി വീരേന്ദ്ര കുമാറിന്റെ രാജി അനാവശ്യമായിരുന്നുവെന്ന് മുസ്ലീം ലീഗ്December 25, 2017 9:07 pm
കോഴിക്കോട്: ജെഡിയു നേതാവ് എം.പി.വീരേന്ദ്ര കുമാറിന്റെ രാജി അനാവശ്യമായിരുന്നുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. വീരേന്ദ്രകുമാര്‍
വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ചതിന് മുന്നണിയുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തലNovember 30, 2017 11:51 am
തിരുവനന്തപുരം: വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ചതിന് മുന്നണിയുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെഡിയു യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്,
യുഡിഎഫ് വിടാന്‍ വീരേന്ദ്രകുമാര്‍ ; ജെഡിയു-ജെഡിഎസ് ലയനത്തിന് കളമൊരുങ്ങുന്നുNovember 29, 2017 9:55 am
കോഴിക്കോട്: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജെഡിയു-ജെഡിഎസ് ലയനം വൈകാതെ ഉണ്ടാകുമെന്ന് സൂചന. ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കും. യുഡിഎഫ്
rajyasabha election-ak antony-mp veerendrakumarMarch 10, 2016 5:58 am
തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്റണിയും ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ്
Palakkad repeated the elections; UDF didn’t cooperate with us: JDUNovember 24, 2015 8:37 am
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിചാരിച്ച് അത്രയും ഐക്യത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് എംപി വീരേന്ദ്രകുമാര്‍. കോഴിക്കോട് നടന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷം
കേരളത്തില്‍ എതിര്‍ക്കുന്ന ബിജെപിയെ സിപിഎം ബിഹാറില്‍ സഹായിക്കുന്നു: എം.പി വീരേന്ദ്ര കുമാര്‍October 29, 2015 5:44 am
തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഎമ്മിനെതിരെ സംഘപരിവാര്‍ ബന്ധമാരോപിച്ച് ജെഡിയു. കേരളത്തില്‍ എതിര്‍ക്കുന്ന ബിജെപിയെ സിപിഎം ബിഹാറില്‍
നിലപാട് കടുപ്പിച്ച് വീരേന്ദ്ര കുമാര്‍; ജെഡിയു യുഡിഎഫിന് തലവേദനയാകുന്നുApril 21, 2015 6:08 am
കോഴിക്കാട്: യുഡിഎഫിന്റെ കോഴിക്കോട് മേഖലാ ജാഥ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറിയതായി ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍. കോഴിക്കോട് ചേര്‍ന്ന
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് വി.എസ്… ജെഡിയുവും ആര്‍എസ്പിയും ഇടതിലേക്ക്April 21, 2015 5:40 am
തിരുവനന്തപുരം: ആര്‍എസ്പിയെയും ജെഡിയുവിനെയും അടര്‍ത്തിമാറ്റി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാനുള്ള വി.എസിന്റെ നീക്കം അവസാന റൗണ്ടിലേക്ക്. അരുവിക്കര പൊതു തിരഞ്ഞെടുപ്പിന് മുന്‍പ്
രാജ്യസഭാ തെരഞ്ഞെടുപ്പ്: വി.എസ് വോട്ട് തേടി വിളിച്ചിട്ടില്ലന്ന് എം പി വീരേന്ദ്രകുമാര്‍April 20, 2015 6:40 am
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ വിളിച്ചിട്ടില്ലെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍.