മാധ്യമമേഖലയിലും സാഹിത്യരംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്:രാഷ്ട്രപതിMay 29, 2020 11:55 am
ന്യൂഡല്‍ഹി: എം.പി വീരേന്ദ്രകുമാര്‍ എംപിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്ററിലൂടെയായിരുന്നു രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തിയത്. അടിയുറച്ച
വീരേന്ദ്രകുമാറിനെ എൽ.ഡി.എഫിലെടുത്താൽ ഐ.എൻ.എൽ യു.ഡി.എഫിലേക്ക് ചാടും . . !February 12, 2018 11:05 pm
മലപ്പുറം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ വിഭാഗത്തെ ഇടതുമുന്നണി ഘടകകക്ഷിയാക്കിയാല്‍ കാല്‍നൂറ്റാണ്ടുകാലം ഇടതുമുന്നണി പ്രവേശനം കാത്തുകഴിയുന്ന ഐ.എന്‍.എല്‍ യു.ഡി.എഫിലേക്ക് പോകും.
ജെഡിയു സംസ്ഥാന നേതൃയോഗം വ്യാഴാഴ്ച ; മുന്നണിമാറ്റമുള്‍പ്പെടെ ചര്‍ച്ചയായേക്കുംJanuary 10, 2018 4:04 pm
കോഴിക്കോട്: എം പി വീരേന്ദ്രകുമാറിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ജെഡിയു സംസ്ഥാന നേതൃയോഗം വ്യാഴാഴ്ച ചേരും. ഭാവി രാഷ്ട്രീയ
ജെഡിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും വീരേന്ദ്രകുമാറിനെ നീക്കിDecember 5, 2017 8:49 pm
ന്യൂഡല്‍ഹി: ജെഡിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം പി വീരേന്ദ്രകുമാറിനെ നീക്കി.പുതിയ സംസ്ഥാന അധ്യക്ഷനായി എ എസ് രാധാകൃഷ്ണനെ
ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍November 29, 2017 4:51 pm
കോഴിക്കോട്: ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെഡിയു, ആര്‍എസ്പി എന്നിവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും,
യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടി പോലും വിട്ടുപോകില്ല, വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി;ചെന്നിത്തലNovember 29, 2017 12:20 pm
തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടി പോലും വിട്ടുപോകില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍; എന്ന് രാജിയെന്നത് സാങ്കേതികം മാത്രംNovember 29, 2017 10:48 am
കോഴിക്കോട്: നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍. എംപി സ്ഥാനം എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണ്. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല.
യുഡിഎഫില്‍ തുടരണമോ എന്ന കാര്യത്തില്‍ ഈമാസത്തിനകം തീരുമാനമുണ്ടാകുമെന്ന് വീരേന്ദ്രകുമാര്‍November 9, 2017 6:35 pm
കോഴിക്കോട് : യുഡിഎഫില്‍ തുടരണമോ എന്ന കാര്യത്തില്‍ ഈമാസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് എംപി വീരേന്ദ്രകുമാര്‍. എസ്‌ജെഡി പിരിച്ചുവിട്ട തീരുമാനം തെറ്റായിപ്പോയെന്നും
എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനു വോട്ടു ചെയ്യില്ലെന്ന് എം.പി. വീരേന്ദ്രകുമാര്‍June 21, 2017 5:22 pm
കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനു വോട്ടു ചെയ്യില്ലെന്ന് എം.പി. വീരേന്ദ്രകുമാര്‍ എംപി. എന്‍ഡിഎ സ്ഥാനാര്‍ഥിക്കു ജെഡിയു
M. P. Veerendra Kumar’S statement about media banJuly 30, 2016 11:45 am
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കോഴിക്കോട് നടന്നത് അടിയന്തരാവസ്ഥയില്‍ പോലും സംഭവിക്കാത്തതാണെന്ന് എം.പി വീരേന്ദ്രകുമാര്‍. മാധ്യമപ്രവര്‍ത്തകര്‍ കോടതയില്‍ പോയത് വാര്‍ത്ത റിപ്പോര്‍ട്ട്