പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാന്‍ സംസ്‌കൃതം സംസാരിക്കൂ: ഗണേഷ് സിങ്
December 13, 2019 11:03 am

ന്യൂഡല്‍ഹി: എല്ലാ ദിവസവും സംസ്‌കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാമെന്ന് ബിജെപി എംപി ഗണേഷ് സിങ്. ലോക്‌സഭയില്‍ കേന്ദ്ര സംസ്‌കൃത