പൗരത്വ ഭേദഗതിയില്‍ പ്രതിഷേധം; ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു
January 10, 2020 1:17 pm

ഭോപ്പാല്‍: ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു. അക്രം ഖാനാണ് രാജിവെച്ചത്. പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ചാണ്