ആന്റണിയുടെ വലം ‘കൈ’ യു ഡി.എഫിന്റെ അന്തകനാകുമോ?
June 29, 2021 9:05 pm

പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അദ്ധ്യക്ഷനെയും മാറ്റിയിട്ടും, യു.ഡി.എഫിനെ അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയ കൺവീനർക്കു മാത്രം, ഇപ്പോഴും മാറ്റമില്ല.