മോഷണം പോയവയില്‍ ദേശീയ പുരസ്‌കാരം മാത്രം തിരിച്ചു നല്‍കി മോഷ്ടാക്കള്‍
February 13, 2024 1:04 pm

തമിഴ്‌നാട് : തമിഴ് സംവിധായകന്‍ എം. മണികണ്ഠന്റെ വസതിയില്‍ നിന്ന് കളവുപോയ സാധനങ്ങളില്‍ ദേശീയ പുരസ്‌കാരം മാത്രം തിരിച്ചു നല്‍കി