സംവിധായകന്‍ എ.എല്‍ വിജയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു
May 30, 2020 4:09 pm

സംവിധായകന്‍ എ.എല്‍ വിജയ്ക്കും ഭാര്യ ഐശ്വര്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. വിജയുടെ സഹോദരന്‍ ഉദയ് ആണ് കുഞ്ഞ് പിറന്ന സന്തോഷം ട്വിറ്ററിലൂടെ