പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി
January 24, 2020 10:20 am

കോട്ടയം: പൗരത്വ നിയമത്തിനെതിരെ സമരത്തില്‍ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. കണ്ണൂര്‍ സ്വദേശി ശശിധരനാണ് സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക്