ഗവര്‍ണര്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍
December 4, 2019 12:27 pm

തിരുവനന്തപുരം: സര്‍വ്വകലാശാല വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഗവര്‍ണര്‍ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ പരാമര്‍ശം ഗൗരവത്തോടെ പരിശോധിക്കുമെന്നും