നടന്‍ അബിയുടെ പിതാവും പൊതുപ്രവര്‍ത്തകനുമായ എം.ബാവ അന്തരിച്ചു
June 27, 2020 2:00 pm

കൊച്ചി: അന്തരിച്ച നടന്‍ അബിയുടെ പിതാവും മൂവാറ്റുപുഴയിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ആസാദ് റോഡ്, തടത്തിക്കുടി (തൊങ്ങനാല്‍) എം.ബാവ അന്തരിച്ചു.