ചിരഞ്ജീവിയുടെ ആചാര്യ; രാം ചരണിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
November 5, 2021 3:20 pm

ചിരഞ്ജീവി നായകനാകുന്ന ചിത്രം ആചാര്യയിലെ ആദ്യ ഗാനമെത്തി. രാം ചരണും പൂജ ഹെഗ്ഡെയും അഭിനയിക്കുന്ന നീലാംബരി എന്ന ഗാനത്തിന്റെ ലിറിക്കല്‍