pawan പവന്‍ കല്യാണ്‍ ചിത്രം ‘അട്ടാരിന്തികി ദരേദി’യുടെ തമിഴ് റീമേക്കിനൊരുങ്ങുന്നു
July 31, 2018 11:58 am

പവന്‍ കല്യാണിന്റെ ബ്ലോക്ബസ്റ്റര്‍ എന്റര്‍ടെയ്‌നര്‍ അട്ടാരിന്തികി ദരേദി തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന