ഫ്‌ലോറിഡയില്‍ 89 കോടിയുടെ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ലയണല്‍ മെസ്സി
September 14, 2023 4:36 pm

ഫ്‌ലോറിഡ: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഫ്‌ലോറിഡയില്‍ പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി. ഫോര്‍ട്ട് ലൗഡര്‍ഡെയ്ലിലെ ജലാശയത്തിനു മുന്നിലുള്ള