ട്രംപിന്റെ ആഡംബര വിമാനം കട്ടപ്പുറത്ത്
March 26, 2021 6:25 pm

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആർഭാട ജീവിതത്തിന്റെ മുഖമുദ്രയായ ആഡംബര വിമാനമായ ബോയിങ് 757 കട്ടപ്പുറത്തെന്ന് റിപ്പോർട്ട്.