ഓട്ടോ ഡ്രൈവര്‍ കോടീശ്വരനായത് ഇങ്ങനെ; വെളിപ്പെടുത്തലുമായി അമേരിക്കന്‍വനിത
May 6, 2019 12:45 pm

ബെംഗളൂരു: കോടീശ്വരനായ ഓട്ടോ ഡ്രൈവറുടെ കഥ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചകള്‍ക്കിടവെച്ചിരുന്നു. ഒരു ഓട്ടോ ഡ്രൈവര്‍ക്കെങ്ങനെ കോടികള്‍