കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല: സംവിധായകന്‍ ലിംഗുസാമിക്ക് ആറുമാസം തടവ്
August 23, 2022 11:15 am

ചെന്നൈ: സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി