വിമാനത്താവളത്തില്‍ വസ്ത്രമഴിച്ച് പരിശോധന: ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു
April 14, 2018 11:45 pm

ന്യൂഡല്‍ഹി: പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ച ദക്ഷിണാഫ്രിക്കന്‍ താരം ലുങ്കി എംഗിടി വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. പരിശോധനയുടെ പേരില്‍ കറുത്ത